വെറും 90 ദിവസത്തിനുള്ളിൽ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റം ഉണ്ടാക്കാൻ സാധിക്കും.
300+ Enrolled in past month
പ്രമേഹവുമായി മല്ലിട്ട് മടുത്തോ? നിങ്ങള്‍ വിഷമിക്കേണ്ട. ഞങ്ങളുടെ വിപ്ലവകരമായ Zero Diabetes Formula കോഴ്‌സിൽ ചേരൂ, Pre-Diabetes, Type-2 Diabetes നിയന്ത്രിക്കാനുള്ള ഫലപ്രദമായ തന്ത്രങ്ങൾ പഠിക്കാം. വെറും 90 ദിവസത്തിനുള്ളിൽ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റം ഉണ്ടാക്കാൻ സാധിക്കും.
ഫ്രഞ്ച് ശാസ്ത്രജ്ഞ വർഷങ്ങളെടുത്ത് ലക്ഷ ക്കണക്കിന് ആളുകളിൽ പരീക്ഷിച്ച് കണ്ടെത്തിയ ഫോർമുലയാണ് നിങ്ങൾ ഈ കോഴ്സിലൂടെ മനസിലാക്കാൻ പോവുന്നത്. മരുന്നിൽ നിന്നും ആശുപത്രി ചെലവുകളിൽ നിന്നും രക്ഷനേടാൻ ഈ Course നിങ്ങളെ സഹായിക്കും.
Zero Diabetes Formula Course ഇപ്പോൾ തന്നെ Register ചെയ്‌തുകൊണ്ട്, പ്രമേഹരഹിതജീവിതത്തിലേക്കുള്ള നിങ്ങളുടെ സ്വന്തം പരിവർത്തന പാത ഇന്നുമുതൽ ആരംഭിക്കുക. സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിലാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.
പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ അറിയാതെ പോയാല്‍ സംഭവിക്കുന്നത് ഈ പ്രശ്‌നങ്ങളാണ്...
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് റെറ്റിനയിലെ രക്തക്കുഴലുകൾക്ക് തകരാറുണ്ടാക്കുമ്പോഴാണ് ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകുന്നത്.പ്രത്യേകിച്ച് പ്രമേഹം ദീർഘകാലമായി നിയന്ത്രണത്തിൽ അല്ലാതെ വരുമ്പോൾ.
ദീർഘകാലമായി നിലനിൽക്കുന്ന പ്രമേഹം നിങ്ങളുടെ വൃക്കയിലെ രക്തക്കുഴലുകളുടെ ക്ലസ്റ്ററുകൾക്ക് കേടുപാടുകൾ വരുത്തുന്നു. ടൈപ്പ് 1 പ്രമേഹത്തിന്റെയും ടൈപ്പ് 2 പ്രമേഹത്തിന്റെയും ഗുരുതരമായ സങ്കീര്‍ണതയാണ് ഡയബറ്റിക് നെഫ്രോപതി.
അമിത പ്രമേഹമുള്ളവരുടെ രക്തത്തിൽ ചില രാസമാറ്റങ്ങൾ നടക്കുകയും അത് ഞരമ്പുകളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യും. കൂടാതെ, ഞരമ്പുകളിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലു തടസ്സമുണ്ടാകുന്നതും ഡയബറ്റിക് ന്യൂറോപ്പതിക്ക് കാരണമാകുന്നു
രക്തധമനികളുടെ ആന്തരിക ഭിത്തിയിൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ തുടങ്ങിയ കൊഴുപ്പു പദാർഥങ്ങളും കോശാവശിഷ്ടങ്ങളും കാൽസിയവും പ്ലേറ്റ്ലറ്റുകളും ഫൈബ്രിനും അടിഞ്ഞുകൂടി ഒരു പ്ലാക്ക് രൂപീകരിക്കുന്നു. ഈ പ്ലാക്ക്, ധമനിയിലൂടെയുള്ള രക്തപ്രവാഹത്തിനു ഭാഗികമായോ പൂർണമായോ തടസ്സം സൃഷ്ടിക്കുന്നു.
കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നത്, കാരണം ശരീരത്തിന് ശരിയായ രീതിയിൽ മെറ്റബോളിസ് ചെയ്യാൻ കഴിയില്ല. കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും.
മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണ് മസ്തിഷ്‌കാഘാതം.ഉയർന്ന രക്തസമ്മർദ്ദം, പുകവലി, ഹൃദ്രോഗങ്ങൾ, പ്രമേഹം, തുടങ്ങിയവയൊക്കെ മസ്തിഷ്‌കാഘാതത്തിന്റെ കാരണങ്ങൾ.
ഈ ഓഫര്‍ ഇന്നുകൂടി മാത്രം..!!!
300+ Enrolled in past month
Team viewpoint ന്റെ ഞായറാഴ്ച്ച നടക്കാറുള്ള webinar കഴിഞ്ഞ ഒരു വർഷം ആയി സ്ഥിരം പങ്കെടുക്കാറുള്ള ഒരു വ്യക്തി ആണ് ഞാൻ. Team Viewpoint നടത്തുന്ന സീറോ ഡയബറ്റിക് ഫോർമുലയെ കുറിച്ച് അറിയാൻ ഇടയായി. ഇടക്ക് നടത്താറുള്ള ചെക്കപ് നിടയിൽ 7th നവംബർ 2023നു എന്റെHbA1c 8.9 എത്തിയതായി കണ്ടു. ആദ്യം ആയാണ് അങ്ങനെ ഒരു ഉയർന്ന ബ്ലഡ് ഷുഗർ ലെവൽ കാണുന്നത്. മരുന്ന് എടുക്കാൻ താല്പര്യം ഇല്ലായിരുന്നു. നവംബർ 9ന് ZDF കോഴ്സ് വാങ്ങി. നവംബർ 12മുതൽ അതിലെ ഫോർമുല പിന്തുടരാൻ തുടങ്ങി. 14th Feb 2024നു HbA1c5.8ലും, 25th Jun 2024നുHbA1c 5.5 എന്ന normal level എത്തിയിരിക്കുന്നു. Zero Diabetes Formulaക്കു നന്ദി. പിന്തുടരാൻ എളുപ്പം ഉള്ള ഒരു ഫോർമുല അവതരിപ്പിച്ചതിന്. 100%വിജയം ഉറപ്പാക്കുന്ന ഒരു ഫോർമുല ആണ് എന്ന് നിസ്സംശയം പറയാം.
Dr. Girijadevi - Rtd Insurance Medical Officer,(ESI) Kannur
ഞാനൊരു ന്യൂട്രീഷൻ കൺസൾട്ടന്റും ഹെൽത്ത് കോച്ചും ആയി പ്രാക്ടീസ് ചെയ്യുന്നു. അതുകൊണ്ടുതന്നെ പഠിക്കാനും മനസ്സിലാക്കാനും ഉള്ള ഒരുപാട് പ്രോഗ്രാമുകളിൽ ഞാൻ പങ്കെടുക്കാറുണ്ട്, മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാകുമെന്ന് ഉറപ്പുള്ളപ്പോൾ അത് നിർദ്ദേശിക്കാറുമുണ്ട്. കുറച്ചുദിവസം മുൻപാണ് ഞാൻ Zero Diabetes Formula കോഴ്സിൽ ചേരുന്നത്. വളരെ കൂടുതൽ കാര്യങ്ങൾ ശാസ്ത്രത്തിന്റെ പിന്തുണയോടുകൂടി, മികച്ച വീഡിയോ ഗ്രാഫിക്സിനൊപ്പം, ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഇവിടെ നമുക്ക് കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാം എന്ന് മാത്രമല്ല നമ്മുടെ നിത്യജീവിതത്തിൽ അത് പ്രാബല്യത്തിൽ വരുത്താനും എളുപ്പമാണ്. പ്രമേഹത്തിന്റെ മൂലകാരണത്തെയും അതിൽ നിന്ന് പുറത്തു കടക്കാനുള്ള പോംവഴികളെയും ഇത്ര സിമ്പിൾ ആയി വിശദീകരിച്ചതിന് നന്ദി. എന്റെ പല ക്ലൈന്റ്സിനും ഞാൻ ഈ കോഴ്സ് ശുപാർശ ചെയ്യുന്നുണ്ട്. അവർക്ക് ഒരു ജീവിതശൈലി മാറ്റത്തിന് (diabetes reversal നും) ഉപകാരപ്പെടുന്നുമുണ്ട്.
Dr. Sanil A V PhD- A Certified Nutritionist & Health Coach, Kannur
ആദ്യമായി പ്രമേഹ പ്രശ്‌നം ക്രമപ്പെടുത്തുന്നതിനും കുറയ്ക്കുന്നതിനും തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഓപ്ഷൻ എന്റെ മുമ്പിൽ അവതരിപ്പിച്ച ടീം വ്യൂപോയിന്റിന്റെ സീറോ ഡയബറ്റിക് ഫോർമുല (ZDF) കോഴ്സിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കട്ടെ. ഞാൻ 25 വർഷമായി ഒരു പ്രമേഹ രോഗിയാണ്,2023 ഓഗസ്റ്റ് 15-ന് HbA1c 7.2 ആയിരുന്നു. ഞാൻ ജൂലൈ 16-ന് ZDF വാങ്ങി, വ്യക്തമായ ഉദ്ദേശത്തോടെ, വളരെ താല്പര്യത്തോടെ , 2023 സെപ്റ്റംബർ 4-ന് ഫോർമുല തുടങ്ങുവാൻ തീരുമാനിച്ചു. ഞാൻ മൂന്ന് തരം ടാബ്ലറ്റ്സും ഇൻസുലിനും എടുക്കുന്നുണ്ടായിരുന്നു . സെപ്റ്റംബർ 28-ന്, എന്റെ HbA1c ലെവൽ നോക്കിയപ്പോൾ ആശ്ചര്യപ്പെടുത്തുവിധം അത് 6.6 എത്തിയിരുന്നു. നവംബർ 27 ന് ഫലം അതിശയിപ്പിക്കുന്നതായിരുന്നു,ഇത് പ്രമേഹത്തിന് മുമ്പുള്ള ലെവലിൽ HbA1c 6.4 എന്ന മികച്ച നിലയിൽ എത്തി. അപ്പോഴേക്കും, ഞാൻ ഇതിനകം എന്റെ മരുന്നുകളിൽ നിന്ന് 2 ഗുളികകൾ ഒഴിവാക്കുകയും ചെയ്തു. എല്ലാ മരുന്നുകളിൽ നിന്നും സാവധാനം പൂർണമായും ഒഴിവാക്കാൻ കഴിയും എന്ന വിശ്വാസം എനിക്കുണ്ട് . ZDF രോഗത്തിന്റെ മൂലകാരണം വ്യക്തമായി അവതരിപ്പിക്കുന്നു. മനസ്സിലാക്കാനും പിന്തുടരാനുമുള്ള ലളിതമായ രീതിയിൽ. അടുത്ത 3 മാസത്തിനുള്ളിൽ എന്റെ HbA1C ടാർഗെറ്റ് ലെവൽ 5.5 ആണ്, ZDF സഹായത്തോടെ എനിക്ക് നേടാനാകുമെന്നും അത് നേടുമെന്നും എനിക്ക് ഉറപ്പുണ്ട്. Once again, thank you, Team Viewpoint, ZDF.🙏
Abdul Saleem- Banker, UAE
ഞാൻ അടുത്തിടെ വാങ്ങിയ സീറോ ഡയബറ്റിസ് ഫോർമുലയുടെ 6 ദിവസത്തെ കോഴ്സിനെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ പ്രതികരണം നൽകാൻ ആഗ്രഹിക്കുന്നു. ഈ കോഴ്‌സിൽ നിന്ന് എനിക്ക് ഡയബറ്റിസ് വരാനുള്ള കാരണം കണ്ടെത്താൻ സാധിച്ചു. കോഴ്‌സിന്റെ ഉള്ളടക്കം നന്നായി ചിട്ടപ്പെടുത്തുകയും സമഗ്രമായ വിഷയങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയും വിലപ്പെട്ട വിവരങ്ങൾ ഈ കോഴ്സിലൂടെ നൽകിയതിന് നന്ദി.
Anjali Menon- Woman entrepreneur, Delhi
ഞാൻ അടുത്തിടെ സീറോ ഡയബറ്റിസ് കോഴ്‌സിൽ ചേർന്നു, എന്‍റെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി, നിങ്ങളുടെ കോഴ്സ് മെറ്റീരിയൽസ് എന്‍റെ പ്രതീക്ഷകൾക്ക് അനുസൃതവുമായിരുന്നു. കോഴ്‌സിൽ നിങ്ങൾ പറഞ്ഞിരിക്കുന്ന ഭക്ഷണക്രമം ഞാൻ പാലിക്കാൻ തുടങ്ങി. കുറച്ചുദിവസമായിട്ടു എനിക്ക് നല്ല ഉന്മേഷം തോന്നുന്നു. എല്ലാവർക്കും വളരെ എളുപ്പത്തിൽ മനസിലാകുന്ന രീതിയിലാണ് മാഷിന്റെ അവതരണം. എനിക്ക് ഒരു ചെറിയ നിർദ്ദേശമുണ്ട്, കൂടുതൽ സംവേദനാത്മക ഘടകങ്ങൾ ഉൾപ്പെടുത്താൻ സാധിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു. ഇത്തരം ഉയർന്ന നിലവാരമുള്ള കോഴ്‌സ് നൽകിയതിന് നന്ദി.
Anna - Private banking sector, Cochin
സീറോ ഡയബറ്റിസ് ഫോർമുല എന്ന കോഴ്‌സിന് നന്ദി. ഈ കോഴ്‌സിൽ നിന്ന് നേടിയ അറിവ് എന്‍റെ വ്യക്തിപരമായ ജീവിതത്തിൽ ഒരു വലിയ മാറ്റമുണ്ടാക്കാൻ സാധിച്ചു. എന്‍റെ ഭക്ഷണരീതിയാണ് പ്രശ്നം എന്ന് എനിക്ക് കണ്ടെത്താൻ സാധിച്ചു. ഈ കോഴ്‌സിലൂടെ ഞാൻ എന്‍റെ ഭക്ഷണ ക്രമം മാറ്റിയപ്പോൾ വലിയ മാറ്റം അനുഭവപ്പെട്ടു. വലിയ കാര്യം എനിക്ക് 1 മാസം കൊണ്ട് മരുന്നിൽ നിന്ന് മോചനം കിട്ടി.
Raj Mohan M - Businessman, Bombay
ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, വ്യായാമം, മറ്റ് ജീവിതശൈലി പരിഷ്‌ക്കരണം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ സമീപനത്തിലൂടെ വ്യക്തികളെ അവരുടെ പ്രീ ഡയബറ്റിസ്, ടൈപ്പ് 2 ഡയബറ്റിസ് നിയന്ത്രിക്കാനും റിവേഴ്‌സ് ചെയ്യാനും സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് സീറോ ഡയബറ്റിസ് ഫോർമുല കോഴ്സ്.
കോഴ്സ് ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശവും, നിങ്ങളുടെ പ്രമേഹത്തിന്റെ മൂലകാരണം മനസ്സിലാക്കാനും, അത് മാറ്റാൻ നിങ്ങളെ സഹായിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നു.
ഈ കോഴ്‌സ് പ്രാഥമികമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നത് പ്രീ ഡയബറ്റിസും, ടൈപ്പ് 2 ഡയബറ്റിസുള്ള വ്യക്തികൾക്കായിട്ടാണ്. അവരുടെ അവസ്ഥ നിയന്ത്രിക്കാനും അത് മാറ്റാൻ സഹായിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്നു.
തീർച്ചയായും, ഈ കോഴ്സ് സമീപകാല ശാസ്ത്രീയമായി തെളിയിക്കപ്പെട്ട തെളിവുകളാൽ ഇത് പൂർണ്ണമായും പിന്തുണയ്ക്കുന്നു.
നിങ്ങളുടെ മരുന്ന് വ്യവസ്ഥയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിക്കുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ നിലവിലുള്ള ചികിത്സാ പദ്ധതിയ്‌ക്കൊപ്പം കോഴ്‌സ് ശുപാർശകൾ എങ്ങനെ സംയോജിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം അവർക്ക് നൽകാൻ കഴിയും.
നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിക്കുന്നത് വളരെ ഉത്തമമാണ്.
നിങ്ങളുടെ ആരോഗ്യം പുനഃസജ്ജമാക്കാനുമുള്ള ഒരു ആജീവനാന്ത അവസരമാണിത്. ഒരിക്കൽ പണമടയ്ക്കുക, എന്നെന്നേക്കുമായി പ്രയോജനം നേടുക. "സീറോ ഡയബറ്റിസ് ഫോർമുല" കോഴ്‌സിൽ നിങ്ങൾ എൻറോൾ ചെയ്‌തുകഴിഞ്ഞാൽ, അപ്‌ഡേറ്റുകളും പുതിയ ഉറവിടങ്ങളും ഉൾപ്പെടെ എല്ലാ കോഴ്‌സ് മെറ്റീരിയലുകളിലേക്കും നിങ്ങൾക്ക് ആജീവനാന്ത ആക്‌സസ് ഉണ്ടായിരിക്കും.
പ്രമേഹം നിയന്ത്രിക്കുന്നത് സാമ്പത്തികമായി വെല്ലുവിളി നിറഞ്ഞതാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഈ വിട്ടുമാറാത്ത രോഗത്തിൽ നിന്നും ഏതൊരു സാധാരണകാരനേയും രക്ഷപ്പെടുത്തണം എന്ന ഒരു വലീയ ലക്ഷ്യത്തോടുകൂടിയാണ് ഞങ്ങൾ ഈ കോഴ്സ് നിർമിച്ചിട്ടുള്ളത്. സാധാരണക്കാരുടെ സ്ഥിരവരുമാനത്തിന്റെ വലിയ തുക ആശുപത്രിയിലാണ് ചിലവാക്കുന്നത്. ഈ കോഴ്സിലൂടെ അവർക്ക് ഒരു വലിയ തുക മിച്ചം വയ്ക്കാൻ സാധിക്കും എന്ന് ഞങ്ങൾക്ക് പൂർണവിശ്വാസമുണ്ട്.
Contact Us I Privacy Policy I Refund Policy I Terms and Conditions I About us
© 2024 Team Viewpoint Coaching and Consulting. All Rights Reserved | Design by Kirandas OV